2011 നവംബർ 21, തിങ്കളാഴ്‌ച

സുഖം എന്നാല്‍ അന്താകുന്നു?

സുഖം എന്നാല്‍ അന്താകുന്നു?

ഈഷ്ടമുള്ള ഭഷണം, വസ്ത്രം, വീട്, കാറ്‌, സ്ത്രി, പണം ഇവ ലഭിച്ചാല്‍ സുഖം ആകും എന്ന് എല്ലാരും കരുതുന്നു. ഇതു ശരിയാണോ? ഇവ എല്ലാം ലഭിച്ച പലരും ദുഖത്തിലാണ്ടു ജീവീക്കുന്നു എന്ന സത്യം നിങ്ങള്‍ അറിയുന്നുവോ ?
പരമസുഖം ഇവയില്‍ ഇല്ല എന്ന സത്യം നാം അറിയണം. ഭുമി നമുകായ് എല്ലാം നല്‍കുന്നു. നാം ആര്‍ക്ക് എന്ത് നല്‍കുന്നു ! നമുക്കുള്ളത് മറ്റുള്ളവര്‍ക്ക് നല്‍കി നാമ്മും അനുഭവിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ് സുഖം അനുഭവിക്കുനത്‌.
എങ്കില്‍ പത്നിയെ എല്ലാവര്കും കൊടുക്കണോ എന്ന് ചോദിച്ചാല്‍ കുഴയും. അത് യുക്തം പോലെ ചെയ്യാം.
നാം ചര്‍ച്ച ചെയുന്നതു എന്ത് കൊടുത്താല്‍, എന്ത് നേടിയാല്‍ സുഖം ലഭിക്കും എന്നതാന്ന്.
നിങ്ങള്‍ പറയയു.....? സുഖം .... പരമ സുഖം എങ്ങനെ ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ